BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Sunday 1 December 2013

മീഡിയ പാസ് ഇന്നു മുതല്‍ (02.12.2013)

പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ പാസ് ഇന്നുമുതല്‍ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ച കൗണ്ടറില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്. രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണിവരെയാണ് പ്രവര്‍ത്തന സമയം.


No comments:

Post a Comment