BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Saturday 7 December 2013

ഇന്നത്തെ പരിപാടി (ഡിസംബര്‍ 8)



രാവിലെ    11.00 - പ്രസ് കോണ്‍ഫറന്‍സ് - കാര്‍ലോ സോറ     -      ഫെസ്റ്റിവല്‍ ഓഫീസ്
       11.00 - 'സമകാലീന മലയാള സിനിമ: മാറ്റങ്ങളും വെല്ലുവിളികളും' സെമിനാര്‍
              (കമല്‍, ആഷിക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, സാന്ദ്രാ തോമസ്,
              മഹേഷ് നാരായണന്‍, പ്രശാന്ത് പിള്ള, മോഡറേറ്റര്‍  ദീദി ദാമോദരന്‍)       -       ഹോട്ടല്‍ ഹൈസിന്ദ്
ഉച്ചയ്ക്ക്       2.00 - ഇന്‍ കോണ്‍വര്‍സേഷന്‍ -കാര്‍ലോ സോറ   -      ശ്രീ തീയേറ്റര്‍
       5.00 - മീറ്റ് ദ ഡയറക്ടര്‍      -      ശ്രീതീയേറ്റര്‍
വൈകീട്ട്   6.00 - ഹരിഹരന്റെ സിനിമകളുടെ പ്രദര്‍ശനോദ്ഘാടനം  -      ശ്രീ തീയേറ്റര്‍ 
വൈകീട്ട്   6.45 - അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം - മാര്‍ക്കോ ബെല്ലൂച്ചി      -       നിള തീയേറ്റര്‍

No comments:

Post a Comment