BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Friday 6 December 2013

എക്‌സ്പ്രഷനിസം ഇന്തോ-ജര്‍മന്‍ ഇന്ന് പ്രഭാഷണം

പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇന്ന് (ഡിസംബര്‍ ഏഴ്) വൈകുന്നേരം ആറ് മണിക്ക് നിള തിയേറ്ററില്‍ എക്‌സ്പ്രഷനിസം ദി ഇന്‍ഡോ ജര്‍മന്‍ കണക്ഷന്‍ എന്ന പാക്കേജിനെക്കുറിച്ച് ക്യൂറേറ്റര്‍ മീനാക്ഷി ഷെഡേ പ്രഭാഷണം നടത്തും.

No comments:

Post a Comment