BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Friday 6 December 2013

ഇന്‍ കോണ്‍വര്‍സേഷന്‍ നിളയില്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് (ഡിസംബര്‍ ഏഴ്) രണ്ട് മണിമുതല്‍ മൂന്നു മണിവരെ നിള തിയേറ്ററില്‍ 'ഇന്‍കോണ്‍വര്‍സേഷന്‍' എന്ന പരിപാടി നടക്കും. പ്രശസ്ത ചലച്ചിത്ര താരം ഷബാനാ ആസ്മി, ഇന്ത്യന്‍ സിനിമ മാധ്യമപ്രവര്‍ത്തക ഭാവന സോമയ്യ എന്നിവര്‍ പങ്കെടുക്കും.

No comments:

Post a Comment